Olathil Thalathil-Vallam Kali Song | Malayalam Music Video ft Najim Arshad,Jossy Alappuzha |Official new dj mp3 Video Song Download 2018

loading...

Olathil Thalathil-Vallam Kali Song | Malayalam Music Video ft Najim Arshad,Jossy Alappuzha |Official



Watch Malayalam Music Video 'Olathil Thalathil' welcoming Nehru Trophy Boat Race 2018. കുട്ടനാടിന്റെ ഓണാഘോഷങ്ങൾ ഏറെ വ്യത്യസ്തങ്ങളാണ്. ജലസമൃദ്ധിയുടെയും കൃഷിസമൃദ്ധിയുടെയും കേദാരമാണീ നാട്. ചെറുതും വലുതുമായ നിരവധി വള്ളങ്ങളും ജലയാത്രകളും ഇവിടുത്തെ ജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അത് കൊണ്ട് തന്നെ ഈ നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവങ്ങൾക്കും ആഘോഷതിമിർപ്പുകൾക്കും വള്ളങ്ങളുടെ സാന്നിധ്യമുണ്ടാകുന്നു. യാത്രകൾക്കും ചരക്കു നീക്കങ്ങൾക്കുമപ്പുറം വിനോദങ്ങൾക്കു വേണ്ടിയും ജലയാനപാത്രങ്ങൾ നിർമ്മിക്കപ്പെട്ടു. ചുണ്ടൻ, ചുരുളൻ, ഓടി, വെപ്പ് തുടങ്ങിയ നിരവധി വള്ളങ്ങൾ അങ്ങനെ കലാത്മകമായി രൂപപ്പെട്ടു. ആഡംബരങ്ങൾക്കും യുദ്ധങ്ങൾക്കും കായികക്ഷമതയുടെ മത്സരങ്ങൾക്കും വള്ളങ്ങളുടെ സാന്നിധ്യമുണ്ടായി. ഐതീഹ്യങ്ങളുടെ ഓര്മപ്പെരുക്കങ്ങൾക്കായും വിശിഷ്ഠസംഭവങ്ങളുടെ അനുസ്മരണത്തിനായും കേവല വിനോദമത്സരങ്ങളുടെയും വേദികളായി വള്ളംകളികൾ ആഘോഷിക്കപ്പെട്ടു. വീറും വാശിയും കുട്ടനാടിന്റെ കരുമാടിക്കുട്ടന്മാരുടെ കരുത്തുറ്റ പ്രകടനവും വള്ളംകളികൾക്ക് ആവേശമേകി. ഇവയിൽ ഏറ്റവും പ്രധാനം ആലപ്പുഴ പുന്നമടക്കായലിൽ നടന്നു വരുന്ന നെഹ്‌റു ട്രോഫി വള്ളംകളിയാണ്. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു വേദിയായി ഇത് മാറി. കായലിന്റെ വിരിമാറിലിൽ ഈ കായിക കലോത്സവത്തിലേക്കു ഏവർക്കും സ്വാഗതം. Song Credits Album: Olathil Thalathil Song: Thanjathil Thalathil Vocals: Najim Arshad, Jossy Alappuzha, Milu Mariyam Kurian, Adheep Denzil Lyrics: B R Prasad Music: Jossy Alappuzha Keys: Vineeth Bass/Lead Guitars: Durwin D'Souza Rhythm: Akhil & Maradona Guitar: Siju Percussion: Sunil Violin: Sanjeev Sebastian Woodwind: Jossy Alappuzha, Adheep Mix & Master: Midhun Anand Recordings: Audio Metrics, Geetham Studio Cochin, CSDB Studio Engineers: Aby, Vineeth, Jinto, Divine, Balamurali Video Credits Cinematography: Don Valiyavelicham Drone: Arun Edit: Don Valiyavelicham Post Production: D-Movies Production Studio Light Unit: D-Lights Cochin Unit Assistance: Justin Valiyavelicham, Abel Abraham Photography: Mridhul Designs: Anand Babu Special Thanks To: V G Vishnu, C V Manoj Kumar, Devanarayanan, U U Navas Produced By: Adv. Kurian James Label: Muzik247 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 SUBSCRIBE for more: http://bit.ly/2sw1fP6 Connect with us on: ♦ YouTube : http://bit.ly/2sw1fP6 ♦ Facebook : https://ift.tt/1BJu9ZZ ♦ Twitter : https://twitter.com/Muzik247in ♦ Instagram : https://bit.ly/2ixZwA7 ♦ G+ : https://bit.ly/1QZtI3c * ANTI-PIRACY WARNING * This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! Malayalam songs | Malayalam music | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music Olathil Thalathil, Olathil Thaalathil, Olathil Thalathil music video, Boat songs, Vallam songs, Najim Arshad, Najim Arshad Hits, Najim Arshad songs, Jossy Alappuzha, Jossy Alappey, Jossy Alappuzha songs, Jossy Alappuzha hits, Nehru Trophy Boat Race songs, Kerala Boat songs, Kerala Boat Race, Gods Own Country, Kerala Visuals, Kerala Videos, Kerala Scenary, Onam songs, Alappuzha, Alappuzha songs, Alleppey songs
All new latest haryanvi punjabi bhojpuri hindi bollywood mp3 video song free download.